ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ

11:47, 10 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankar (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ
വിലാസം
കാരാപ്പുഴ

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-2017Jayasankar





ചരിത്രം

അക്ഷരനഗരിയായകോട്ടയം ജില്ലാ എന്തുകൊണ്ടും അഭിമാനംചൊരിയുന്ന. കോട്ടയത്തി൯് തിലകക്കുറിയായ തിരുനക്കരമഹാക്ഷേത്റത്തി൯െ പടിഞ്ഞാറ് 2km അകലെയായി ഈ സ്കൂള് സ്ഥിതിചെയ്യുന്നു 2000ത്തിലധികം വിദ്യാ൪തഥികള് ആദ്യകാലങ്ങളില് ഈസ്കൂളില് പഠിച്ചിരുന്നു. 1മുതല്12ാclassവരെ ഇവിടെെഅധ്യയനം നടക്കുന്നു.8വ൪ഷമായിതുട൪ച്ചയായി100%വിജയം ഈസ്കൂള് നിലനി൪ത്തിപോരുന്നു.നിരവധി പ്റ്ശസ്തവ്യക്തികളെ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്. .സ്റ്റേറ്റ് തലത്തിത്‍ ​വരെ കുട്ടികള്‍ ​​​മത്‍സരങ്ങളിത്‍ പങ്കെടുക്കുന്നു. തുടര്‍ച്ചയായി വര്‍ക്ക്എക്സ്പീരീയന്‍സിന് ഓവര്‍ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടിവരുന്നു.കലോല്‍സവത്തിന് സബ്ജില്ലാതലത്തില്‍ ഗവ::വിഭാഗത്തില്‍ സ്ഥാനവും ശാസ്ത്രമേളയില്‍ സോഷ്യസയന്‍സിന് ഓവറോള്‍ നേടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
  • സ്‍മാര്‍ട്ട് റൂം. - പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് ടിവി.
  • ഓഡിറ്റോറിയം.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍.
  • വിശാലമായ ഐ.ടി ലാബ്.
  • സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • സ്കൂള്‍ ബസ് സൗകര്യം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • ഒ.ആര്‍.സി(ഔര്‍ റെസ്പോണ്‍സിബിലിറ്റി റ്റു ചൈല്‍ഡ്)
  • നേച്ചര്‍ ക്ളബ്
  • എസ്.പി.ജി
  • ‍യോഗ
  • ഹെല്‍ത്ത് ക്ളബ്
  • കൗമണ്‍സിലിങ്
  • ഭവനസന്ദര്‍ശനം

നേട്ടങ്ങള്‍

  • SSLC 2007 96.38 %
  • SSLC 2008 99.37 %.
  • SSLC2009 99.58 %

SSLC2010 100% SSLC 2011 100% SSLC 2012 100% SSLC 2013 100% SSLC 2014 100% SSLC 2015 100% SSLC 2016 99%

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

  • SUMATHIAMMA
  • ANIAMMA
  • VIJAYAMMA
  • SOMINI
  • BABY SIIR
  • T.H SALIM

ഇപ്പോഴത്തെ സാരഥി ; VANAJAKUMARI.A.D സ്റ്റാഫംഗങ്ങള്‍ : 18 റ്റീച്ചേഴ്സ് :RETNAMMA.P(SENIOR ASSISTANT)

        REMADEVI(STAFF SECRETARY)
        SUJATHA.P.THANKAPPAN(SMDC MEMBER)
        USHA.P.M
       SHEEJA JACOB
       JAYASANKAR
       REMANI.P.P
       KRISHNAKUMARI
       USHA.P.P
      SHAJANA
      SHYMON
      ANIL DAVIID
       RAJI.K.R
      SHAMLA

ഓഫീസ് സ്റ്റാഫ് : KAVITHA.P

                    MANJUSHA
                    DILEEP BABU

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.584279" lon="76.508473" zoom="18" width="350" height="350" controls="none">

9.583364, 76.508317 GHSS Karapuzha </googlemap>

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.