ഗവ. എച്ച്.എസ്. ഇടക്കൊച്ചി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

12:29, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsedakochi (സംവാദം | സംഭാവനകൾ) (added Category:26090 freedomfest GHSedakochi using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവൺമെന്റ് ഹൈസ്കൂൾ ഇടക്കൊച്ചി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഗസ്റ്റ് 11 വെള്ളിയാഴ്ച ഫ്രീഡം ഫെസ്റ്റ് - സ്വതന്ത്ര സോഫ്റ്റ്‍വെയർ മേള നടത്തുകയുണ്ടായി.