ഗവ. എൽ. പി. എസ്. അണ്ടൂർ/പ്രവർത്തനങ്ങൾ/2023-24

11:35, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42303andoor (സംവാദം | സംഭാവനകൾ) ('.2023-24 അധ്യയനവർ ക്ഷത്തിലെ പ്രഥമ പരിസ്ഥിതി ക്ലബ്ബ് മീറ്റിംഗ് 03.6.2023 ന് നടന്നു. പരിസ്ഥിതിദിനം വ്യത്യസ്ത പരിപാടികളോടെ ആചരിക്കാൻ തീരുമാനിച്ചു. സ്പെഷ്യൽ അസംബ്ളി സംഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

.2023-24 അധ്യയനവർ ക്ഷത്തിലെ പ്രഥമ പരിസ്ഥിതി ക്ലബ്ബ് മീറ്റിംഗ് 03.6.2023 ന് നടന്നു. പരിസ്ഥിതിദിനം വ്യത്യസ്ത പരിപാടികളോടെ ആചരിക്കാൻ തീരുമാനിച്ചു. സ്പെഷ്യൽ അസംബ്ളി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ഗാനാലാപം,  പ്രതിജ്ഞ, സന്ദേശം ., പ്രദർശനം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി..തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ ക്യാംപസ് വൃത്തിയാക്കുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു.ജൂലൈ 26 ന് കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു.ജൈവ കൃഷിയുടെ പ്രാധാന്യം ഉയർത്തിക്കൊണ്ട് അടുക്കളത്തോട്ടം പദ്ധതി ആരംഭിച്ചു