ജി.എൽ.പി.എസ്.കാപ്പിൽ/ചരിത്രം

11:29, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskappil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1930ൽ സ്ഥാപിതമായ ഒരു സ്കൂളാണിത് . 1956 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും 1962 ൽ ഹൈ സ്കൂളായി മാറുകയും ചെയ്തു .അതിനു ശേഷം 1964 ൽ എൽ പി യെ വേർതിരിച്ചു പ്രത്യേക സ്കൂളാക്കി മാറ്റി. 1964 ലെ ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ കെ ശ്രീധരൻ പിള്ള ആയിരുന്നു .സ്ഥല സൗകര്യം കുറവായതിനാൽ 1968 മുതൽ നിലനിന്നിരുന്ന ഷിഫ്റ്റ് സമ്പ്രദായം 2010-11 മുതൽ ഇല്ലാതായി .