ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ഫിലിം ക്ലബ്ബ്

12:38, 3 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൺവീനർ :നിഖിൽ .കെ.എസ് 2023-24

2017 ൽ സ്കൂൾ നിർമ്മിച്ച ഷോർട്ട് ഫിലം -'ശ്വാസം'

തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ മികച്ചനടനുള്ള അവാർഡ് എ.അഹമ്മദിന് (എട്ടാം ക്ലാസ്സ് വിദ്യാർത്ഥി) https://youtu.be/6p6d5WFltlc
2023-24  : കണിയാപുരം ബി.ആർ.സി നടത്തിയ ചലച്ചിത്ര മേളയിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ അൽ അഫ്രാദ് ,യാസീൻ എന്നിവരും എച്ച്.എസ്.എസ്. വിഭാഗത്തിൽ നിന്ന് സനദ് ,സാബിത്ത് എന്നിവരും പങ്കെടുത്തു .ജില്ല മേളയിൽ അൽ അഫ്രാദ് ,സനദ് തിരഞ്ഞെടുക്കപ്പെട്ടു .തിരുവനന്തപുരം കലാഭവനിൽ വച്ച് നടന്ന ചലച്ചിത്ര മേളയിൽ പങ്കെടുത്തു.