പൂളക്കുറ്റി എൽ.പി.എസ്/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ

12:09, 30 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sonia SV (സംവാദം | സംഭാവനകൾ) ('== പ്രവേശനോൽസവം == == പരിസ്ഥിതി ദിനം == ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോൽസവം

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

വായനാദിനം

2023 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 20 ന് സ്കൂൾ അസംബ്ലി ചേരുകയും പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി. വായനാ മൽസരം, നിറക്കൂട്ട്, സാഹിത്യ ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനം

ഓഗസ്റ്റ്‌ 15

ശിശുദിനം

നവംബർ 14