2022-23 വരെ2023-242024-25



ജൂൺ 1 പ്രവേശനോത്സവം

 2023 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോത്സവം ജി എച്ച് എസ് എസ് മാലൂർ വിപുലമായ രീതിയിൽ നടത്തി.എട്ടാം ക്ലാസ്സിലേക്ക് വന്ന പുതിയ കുട്ടികളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ ജി എച്ച് എസ് എസ് മാലൂരിലെ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. സ്കൂളിൽ കൃത്യം 10 മണിക്ക് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു . ബ്ലോക്ക് പ‍ഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ .കെ. സുധാകരൻ  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .  പി ടി എ പ്രസിഡണ്ട്  ശ്രീ .ശിവപ്രസാദ് പാറാലി ,വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ ,മദർ പി ടി എ പ്രസിഡണ്ട് ,പ്രിൻസിപ്പാൾ, സീനിയർ അസിസ്‍ന്റ് തങ്കമണി ടീച്ചർ  എന്നിവർ പങ്കെടുത്തു.
 
പ്രവേശനോത്സവം
 
പ്രവേശനോത്സവം

ജൂൺ 5പരിസ്ഥിതി ദിനംകട്ടികൂട്ടിയ എഴുത്ത്