ഹിന്ദി ദിനാചരണം 2023

16:14, 27 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (പുതിയ താൾ സൃഷ്ടിച്ചു)

ഹിന്ദി ദിനാചരണം sept 14ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹിന്ദി പ്രാർത്ഥനയോടെ തൂടങ്ങിയ പരിപാടിയിൽ ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീമതി. ശ്രീന ടീച്ചർ സംസാരിച്ചു. ഹിന്ദി ഭാഷയുടെ പ്രാധാന്യം വിദ്യാർ‍ത്ഥികളിൽ ഉളവാക്കാനുതാകുന്ന മറ്റു കലാപരിപാടികളും അവതരിപ്പിച്ചു. ലിജി ടീച്ചർ ആശംസകൾ അർപ്പിച്ച പരിപാടിയിൽ ഉഷ ടീച്ചർ നന്ദി പറഞ്ഞു.

"https://schoolwiki.in/index.php?title=ഹിന്ദി_ദിനാചരണം_2023&oldid=1998599" എന്ന താളിൽനിന്ന് ശേഖരിച്ചത്