ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/കർഷക ദിനാചരണം

14:43, 27 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023 ലെ കർഷകദിനാചരണത്തിന്റെ ഭാഗമായി ചിങ്ങം ഒന്നിന് കൊയ്ത്തുപാട്ടവതരണവും വൃക്ഷതൈ നടീലും സംഘടിപ്പിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ അംഗങ്ങളാണ് തനത് വേഷവിധാനത്തോടെ കൊയ്ത്തു പാട്ടവതരിപ്പിച്ചത്. ആഗസ്ത് 17 ന് സ്കൂളിൽ ജോയിൻ ചെയ്ത അധ്യാപകൻ ശരത് യു.എസ്. സ്കൂൾ വളപ്പിൽ പേരമരതൈ നട്ടു. കണവീനർമാരായ പ്രിയ കുമാരി, സ്വപ്നകുമാരി എന്നിവർ നേതൃത്വം നൽകി.

കൊയ്ത്തുപാട്ടവതരണത്തിനായി കുട്ടികൾ തനത് വേഷമിട്ടപ്പോൾ