പൈ ഡേ 2023

14:05, 27 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (പുതിയ താൾ സ്രിഷ്ടിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൈ ഡേ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ പൈ‍ഡേ ദിനാചരണം മാത്സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. 'പൈ'എന്ന വിഷയത്തെ ആസ്പദമായി മാത്സ് അധ്യാപികയായ ശ്രീമതി. ധന്യ ജെ തെക്കൻ വിശദമായിതന്നെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകുകയും പൈഡേയുമായി ബന്ധപെട്ട ഒരു power point presentation വിദ്യാർത്ഥികൾക്കായി ഒരുക്കുകയും ചെയ്തു.

"https://schoolwiki.in/index.php?title=പൈ_ഡേ_2023&oldid=1998297" എന്ന താളിൽനിന്ന് ശേഖരിച്ചത്