സെന്റ് ജോസഫ്‌സ് കറുകുറ്റി /യാത്രാസൗകര്യം

14:59, 9 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25041 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലമായതിനാൽ ഉൽ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് എത്തി ചേരാൻ ആവശ്യകമായ വാഹന സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് .സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ 4സ്കൂൾ ബസ്സുകൾ ഉണ്ട് ,പി ടി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് സ്കൂൾ ബസ്സുകൾ നടത്തി വരുന്നത്