ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/IT ക്ലബ്

11:22, 4 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ റ്റി @ സ്കൂളിന്റെ പൈലറ്റ് സ്കൂളായി ഗവ .യു പി എസ് നേമത്തിനെ തെരെഞ്ഞെടുത്തു . പാഠഭാഗങ്ങളിലെ ഐ റ്റി സാധ്യതകൾ പ്രയോജന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ റ്റി @ സ്കൂളിന്റെ പൈലറ്റ് സ്കൂളായി ഗവ .യു പി എസ് നേമത്തിനെ തെരെഞ്ഞെടുത്തു . പാഠഭാഗങ്ങളിലെ ഐ റ്റി സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ നാലു മൾട്ടീമീഡിയ റൂമുകൾ പ്രവർത്തിക്കുന്നു.ലഭ്യമായ ലാപ്‌ടോപ്പുകൾ ഉപയോഗിച്ചുപഠനനേട്ടം കൈവരിക്കുന്നതിന് ഐ ടി സാധ്യതകൾ പ്രയോജനപ്പെടുത്താനും പഠനം കൂടുതൽ സുഗമമാക്കുവാനും ഈ സൗകര്യങ്ങൾ കുട്ടികളെ സഹായിക്കുന്നു