സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂർ


കേരളത്തിന്റെ സാംസ്ക്കരിക നഗരമായ ത്രിശുര് ജില്ലയിലെ തീരപ്രദേശമായ ഏങ്ങണ്ടിയൂരില് അനേകയിരങ്ങള്ക്ക് അക്ഷരമാകുന്ന അഗ്നി പകര്ന്നു കൊടുത്തുകൊണ്ട് മണപ്പുറത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂര്‍.

സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂർ
വിലാസം
ഏങ്ങണ്ടിയൂര്‍

ത്രിസ്സുര് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്രിസ്സുര്
വിദ്യാഭ്യാസ ജില്ല ചവ്ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-2009Stthomashs



ചരിത്രം

1877-ല് ഏങ്ങണ്ടിയൂര്‍ ഇടവകക്കാരുടെ മേല്നോട്ടത്തില് മാത്രമായി നടന്നുവന്നിരുന്ന ഒരു കുടിപ്പള്ളിക്കുടം.1910-ല് പള്ളിക്ക് കൈമാറി. അതോടെ ഇതിന്റെ സംരക്ഷണച്ചുമതല ഇടവകപ്പള്ളി ഏറ്റെടുത്തു. 1912-ല് നാലാം ക്ലാസ്സിനും 1913-ല് അഞ്ചാം ക്ലാസ്സിനും ആണ്ക്കുട്ടികള്ക്കുമാത്രമായി മദ്രാസ് ഗവണ് മെന്റില് നിന്നും അംഗീകാരം കിട്ടി. 1917-ല് ഈ എല് പി സ്ക്കുള് അപ് ഗ്രേഡ് ചെയ്തുകൊണ്ടൂള്ള അംഗീകാരം കിട്ടി. 1943-ല് ഫാ.ജോണ് ചിറമ്മല് ഈ ഇടവകയിലെ വികാരിയായി സ്ഥാനമേറ്റെടുക്കുന്നതോടെ ഈ വിദ്യാലയത്തിന്റെ കാലഘട്ടം ആരംഭിക്കുകയായിരുന്നു.ബ. അച്ചനും സേവന തല് പ്പ്രരായ ചില ഇടവകക്കാരും ചേര്ന്ന് ഇവിടെയൊരു മിഡില് സ്ക്ക്ള് അനുവദിച്ചു കിട്ടാനുള്ള ശ്രമങ്ങള് ആരംഭിച്ചു.



                                   ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പ്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി..
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ത്രീശ്ശൂര് അതീരുപതയൂടെ കീഴിലുള്ള ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് പള്ളി മാനേജ്മെന്റ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവില്‍ 67 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാ.‍തോമസ് കക്കശേരീ കോര്‍പ്പറേറ്റ് മാനേജറായീ പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഡോളീ വര്ഗ്ഗീസ് ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ജോസ്ഫീനാ ടി. വി .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1946 - 49 ഇ.പി ജോണ്‍
1949 - 50 വി.ജെ ജോണ്‍
1950 - 52 പി.വി ഫ്രാന്‍സിസ്
1952 - 56 സി.പി വാറുണ്ണി
1956 - 59 പി.ദേവസ്സികുട്ടി
1959 - 63 പി.വി ഫ്രാന്‍സിസ്
1963 - 68 സി.പി വാറുണ്ണി‍
1968- 70 എം.എം വര്ക്കി
1970 - 71 പി.ഡി ലോനപ്പ്ന്‍
1971 - 73 കെ. ബ‍ലമരാമ മാരാര്
1973 - 74 ടി എ. ആന്റണി
1974 - 75 നിലക്കണ്ഠേമേനോ൯
1975 - 78 ഇ.ജെ.മാത്യു
1978 - 79 യു.കെ.തോമാസ്
1979 - 84 വി. ഗോപാലകൃണ്ണമേനോ൯
1984-89 വി.കെ.രാജസിംഹ൯
1989 - 93 ഡബ്ളയു.ജെ.ലോറ൯സ്
1993- 96 പി൰ഒ൰മറിയാമ
1994- 95 ടി.എല് ജോസ്(substitute)
1996 - 99 പി.പി ദിവാകരന്
1999 - 01 ടി.സി ജോസ്
2001 - 05 സുസന്നം
2005 - 06 ഇ.സി ജോസ്
2006 - 08 സി.സി. ജോസ്
2008- ഡോളി വര്ഗ്ഗിസ് .സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍

[[Category:ഉള്ളടക്കം]]