താഴെകളരി യു പി എസ്‍‍/സൗകര്യങ്ങൾ

19:39, 28 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16868 (സംവാദം | സംഭാവനകൾ) (സ്കൂൾ സൗകര്യങ്ങളെക്കുറിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1 കുട്ടികൾക്ക് നല്ല രീതിയിലുള്ള പഠനാന്തരീക്ഷം ഒരുക്കുന്നതിനായി മികച്ച ക്ലാസ് മുറികൾ .

പുസ്തക പഠനംപോലെ തന്നെ പ്രധാനമാണ് ആരോഗ്യകായികവും അതിനാൽ മികച്ച സ്കൂൾ ഗ്രൗണ്ടും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.

എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറിയുണ്ട് .