ഹൈടെക് സൗകര്യങ്ങൾ

  • നൂതന സൗകര്യങ്ങളോട് കൂടിയുള്ള പുതിയ കെട്ടിടം .
  • പ്രൈമറി വിഭാഗത്തിൽ ഹൈടെക്ക് സൗകര്യത്തോടെ ഉള്ള ക്ലാസ് റൂം .
  • വിശാലമായ കമ്പ്യൂട്ടർ റൂം .
  • നവീകരിച്ച വായനപ്പുര.