ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

ഫ്രീഡം ഫെസ്റ്റുുമായി ബന്ധപ്പെട്ട് 2023 ആഗസ്റ്റ് മാസം സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ നിർമാണ മൽസരം നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട വിവിധ ഐറ്റങ്ങൾ കുട്ടികൾ ഐ.റ്റി കോർണറിൽ തയാറാക്കി പ്രദർശിപ്പിച്ചു.ഫ്രീഡം ഫെസ്റ്റ് സന്ദേശം അസംബ്ബിയിൽ വായിച്ചു.