ക്രസന്റ് എച്ച്.എസ്.എസ് ഒഴുകൂർ

22:29, 6 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)


കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജരായി 1979 ജൂണ്‍ മാസം 27 ഇല്‍ ഒഴുകുര്‍ പള്ളിമുക്ക് ഹയാതുല്‍ മദ്രസ്സയില്‍ 60 വിദ്യാര്‍ത്ഥികളുമായി എളിയ നിലയില്‍ തുടങ്ങിയ ഒഴുകുര്‍ ക്രെസന്റ് ഹൈസ്കൂള്‍ ഇന്ന് 1000 ഇല്‍ അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതല്‍ IAS വരെയുള്ള തസ്ടികളില്‍ ജോലി ചെയുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്ള ഒരു മഹാസ്ഥാപനം ആയി വളര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ ബൌധികതയുടെ പര്യായമായ ഡല്‍ഹി JNU വിലെ വിദ്യാര്‍ഥികളിലും പൂര്‍വ വിദ്യാര്‍ഥികളിലും ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്നു മലപ്പുറം ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ IASകാരനായ അബൂബക്കര്‍ സിദ്ദിക്കു ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ആണെന്നുള്ളത്‌ അഭിമാനകരമാണ്‌

ക്രസന്റ് എച്ച്.എസ്.എസ് ഒഴുകൂർ
വിലാസം
ഒഴുകൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം07 - ജുന്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-01-2017Santhosh Kumar



സൗഹ്രദപരമായ വിദ്യലയന്തരീക്ഷം, , ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബ്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, മത്സര പരീക്ഷ പരിശീലനം , വ്യകതിത്ത വികസനം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു.



-

നേട്ടങ്ങള്‍

2009 കൊണ്ടോട്ടി സബ് ജില്ല സയന്‍സ് മേളയില്‍ രണ്ടാം സ്ഥാനം നേടി . 2009 കൊണ്ടോട്ടി സബ് ജില്ല IT മേളയില്‍ രണ്ടാം സ്ഥാനം. 2009 സംസ്ഥാന ഗണിത മേളയില്‍ സ്റ്റില്‍ മോഡലില്‍ A ഗ്രേഡ് . 2009 സംസ്ഥാന കലോത്സവത്തില്‍ ചിത്രരചനയില്‍ C ഗ്രേഡ് . 2011 സബ് ജില്ല കായിക മേളയിൽ രണ്ടാം സ്ഥാനം 2012 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2013 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2014 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2015 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2016 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം



സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ വോയ് സ്

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്‍ത്തകളും , പ്രാദേശിക വാര്‍ത്തകളും , സ്കൂള്‍ തല വാര്‍ത്തകളും , നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തി സ്കൂള്‍ വോയ്സ് വാര്ത്തകള്‍ വായിക്കുന്നു സ്കൂളിലെ സോഷ്യല്‍ സയന്‍സ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവത്തനങ്ങള്‍ നിയന്ത്രിക്കുന്നത്‌.

ഒൗഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്