എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ
കൊട്ടാരക്കര വിദ്യാഭ്യാജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂള്‍. സമസ്ത മേഖലകളിലും സ്കൂള്‍ മികവു തെളിയിച്ചിട്ടുണ്ട്.
എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ | |
---|---|
വിലാസം | |
തൃക്കണ്ണമംഗല്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
06-01-2017 | Amarhindi |
ചരിത്രം
1കൊല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കൊട്ടാരക്കര നഗരസഭയിൽ തൃക്കണ്ണമoഗൽ വാർഡിൽ സ്ഥിതി ചെയ്യുന്ന എസ്.കെ.വി.വി.എച്ച്.എസ്.എസ്. 1935ൽ പുത്തൻവീട്ടിൽ ശ്രീ.ഗോവിന്ദപിള്ളയാൽ സ്ഥാപിതമായി 1938 ൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഹരിജനങ്ങൾക്കായി തുറന്നുകൊടുത്ത തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് ആയുർവേദ പഠനം ലക്ഷ്യമിട്ടാണ് ഒരു സംസ്കൃത സ്കൂളായി ഇത് ആരംഭിച്ചത് അന്നത്തെ തിരുവനന്തപുരം ഡി.ഇ.ഒ.ആയിരുന്ന ശ്രീ. യേശുദാസൻസാർ സ്കൂൾ പരിശോധിച്ച് 3rd ഫോറം അനുവദിച്ചുശ്രീ. അയ്യപ്പൻ പിള്ള, ശ്രീ.പി.ജി.രാഘവൻപിള്ള, ശ്രീ. പപ്പു പിള്ള എന്നിവർ അധ്യാപകരായി 1938 ൽ 4th തുടങ്ങി ആലുവ നാരായണപിള്ള സാറാ യിരുന്നു അന്ന് ഹെഡ്മാസ്റ്റർ, ശ്രീ പി.ജനാർദ്ദനൻ പിള്ള ഹെഡ്മാസ്റ്ററായി. സേവനOഅനുഷ്ഠിച്ചുവരവെ പനമ്പള്ളി പദ്ധതി പ്രകാരം ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു. ഫോർത്ത് ഫോറം വന്നതോടെ ആ വിയോട്ടു വർഗ്ഗീസ് സാറിനെ ഹെഡ്മാസ്റ്ററാക്കി' 1952ൽ ശ്രീ.ഗോവിന്ദപിള്ള അവർകൾ മരണമടയുകയും അതിനു മുൻപു തന്നെ രജിസ്റ്റർ ചെയ്ത എട്ട് അംഗ കമ്മറ്റി ഭരണത്തിൽ നിലവിൽ വരുകയും ചെയ്തു കലാ സംസ്കാരിക, സാമൂഹിക ഔദ്യോഗിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആയിരക്കണക്കിന് പ്രതിഭകളെ ഈ സ്ഥാപനത്തിന് വാർത്തെടുക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം റവന്യൂ ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ ഇടയ്ക്കോട് D. A. M. U. P. S സ്ക്കൂളും ഈ മാനേജ്മെന്റിന്റെ തന്നെ സ്ഥാപനമാണ്
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എസ്.പി.സി.
- ജെ. ആർ.സി
- ക്രിക്കറ്റ് അക്കാഡമി
- ജിംനേഷ്യം
- എൻ.എസ്.എസ്
- മാത്യഭൂമി സീഡ്
- മലയാളമനോരമ നല്ലപാഠം
മാനേജ്മെന്റ്
മാനേജർ - *.ഗോപകുമാർ .ജെ (ശ്രീനികേതൻ, തൃക്കണ്ണമംഗൽ)
- .കെ.മോഹനകുമാരപിള്ള *.എം.ആനന്ദവല്ലിയമ്മ *.ദിലീപ് (മുണ്ടയ്ക്കലഴികത്ത് വീട്, പുനലൂർ) *.എൻ.ശ്രീഷ് കുമാർ (പുത്തൻവീട്, തൃക്കണ്ണമംഗൽ) *.അനീഷ് .വി (അശ്വതി ഭവൻ, മേലില ) 7.ഹരികുമാർ .ആർ (ഹരി നിവാസ് ,കുന്നിക്കോട്)
- .അജയകുമാർ.ആർ (കെട്ടിടത്തിൽ .അഞ്ചൽ)
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
അദ്ധ്യാപകരും അനദ്ധ്യാപകരും
1,കെ.തുളസീധരൻ നായർ 2,എം.ബി.മുരളീധരൻ പിള്ള , 3.പി.ജയശ്രീ , 4.ആർ.പ്രതീപ്കുമാർ, 5.ബിന്ദു കുമാരി.ഐ.ബി.,6. ആശ വി.എസ്, , 7.കവിത.വി , 8.സൈമൺ ബേബി,, 9.വെർജീലിയ മേരി ജോർജ്ജ്, 10.സന്ധ്യാ . എസ്.ജി,.11. ബിജു കുമാർ .കെ.എസ് ,12. എം.ഐ സിന്ധു , 13.രേഖ.ബി, 14.കെ.എസ്.അനിലകുമാരി , 15.മായ.എം .16.ഓ.ബിനു 17.ഹർഷ രാജ്.കെ 18.പി.ആർ.ഗോപകുമാർ 19.എൻ.മധുസൂദനൻ പിള്ള 20.എം .സതിയമ്മ 21.കെ.രാധാകൃഷ്ണൻ നായർ 22.പ്രദീപ് കുമാർ .എസ് 23.ജേക്കബ് ജോർജ്ജ് 24.പി. ഡെയ്സി കുട്ടി 25.ഡി.കെ.ശ്രീചന്ദ്രകുമാർ 26.ഇന്ദുകുമാരി.ഐ 27ചന്ദ്ര മോഹനൻ പിള്ള .ജി 28.സുനീഷ്. കെ 29.റീനാ ജോൺ 30.ഭാഗ്യ.സി.ശേഖർ 31.കെ.അനിതകുമാരി . 32.രാജേശ്വരി . ഐ 33.ബേബി ബിസ്മി.ബി 34.എൻ.ശ്രീഷ് കുമാർ 35.ആർ.ജലജകുമാരി 36.ജി.ഉണ്ണികൃഷ്ണൻ നായർ 37.എസ്.ആർ.രാജീവ് 38.ഉല്ലാസ്.ആർ.എസ്
വൊക്കേഷനൽ ഹയർസെക്കൻറി
1.മിനി.റ്റി.ആർ
- .രാജേഷ് കുമാർ.കെ.ആർ
3. ഷൈനി ഫിലിപ്പ് 4.രാഗേഷ്.എ 5.ബിന്ദു കുമാരി.ആർ 6.ബിജോയ്നാഥ് എൻ.എൽ 7.ഷീജ .കെ 8.ബിനോയ് . കെ 9.ജയൻ.ജെ.പി 10.ബിനു .കെ.ബി 11.സരിത.സി. 12.മഞ്ജു കൃഷ്ണൻ.എസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|