ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/സ്കൂൾ ഇലക്ഷൻ

ഇക്കൊല്ലത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഹൈസ്കൂളിലും യു.പിയിലും നടന്നു. അഞ്ചാം ക്ലാസിൽ നിന്ന് ശ്രീരാഗ്, ആറിൽ ധനഞ്ജയ്, ഏഴിൽ ആരോമൽ, എട്ടിൽ എയ്ബൽ, ഒമ്പതിൽ ആദിത്ത്, പത്തിൽ ഹനുസായി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുപ്പിന്റെ സമയത്ത്
വോട്ട് രേഖപ്പെടുത്തുന്നു