ലിറ്റിൽ കൈറ്റ്സ്/2023/അറിയിപ്പുകൾ

12:12, 11 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ("ലിറ്റിൽ കൈറ്റ്സ്/2023/അറിയിപ്പുകൾ" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
ഹോംഅറിയിപ്പുകൾഫ്രീഡംഫെസ്റ്റ്പഠനക്യാമ്പ്
ജില്ല
സംസ്ഥാന
പഠനക്യാമ്പ്

ക്ലാസ്സ് 9 - ഏകദിന സ്കൂൾ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ് ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ് ഓണം അവധി അവസാനിക്കുന്ന സെപ്റ്റംബർ 1, 2 ന് നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കണം. മെഡൂൾ പൂർത്തിയായാൽ ഉടൻ തന്നെ പരിശീലനം ഉണ്ടാകും. ക്യാമ്പ് തീയതി സംബന്ധിച്ച അറിയിപ്പ് നൽകണം. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ പിന്നീട് നൽകന്നതാണ്. - (09 August 2023) )