ഗവ. യു പി സ്കൂൾ ഭരണിക്കാവ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുളള പഠനത്തിന് പുതിയ ക്ലാസ്സ്മറികൾ, ശുദ്ധജലം ഉറപ്പുവരുത്തുന്നതിന് വൃത്തിയുളള കിണർ, കുടിവെളള വിതരണത്തിനുളള പൈപ്പുകൾ, മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റുകൾ, സ്കൂൾ ഗാർഡൻ, എക്കോപാർക്ക്, ചിൽഡ്രൻസ് പാർക്ക്, പ്ലേഗ്രൗണ്ട്, ശാസ്ത്ര ലാബുകൾ, ലൈബ്രറി, കംപ്യൂട്ടർ ലാബ്, വായനാമുറി, യോഗാക്ലാസ്സ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.













അന്താരാഷ്ട്ര നിലവാരമുളള പ്രീ പ്രൈമറി ക്ലാസ്സുകൾ. മികച്ച ഇരിപ്പിടങ്ങൾ, സൗണ്ട് സിസ്റ്റം, ടിവി, ലൈബ്രറി, വരയിടം, കളിയിടം, അഭിനയയിടം, തുടങ്ങി 13 ഇടങ്ങൾ, ചിൽഡ്രൻസ് പാർക്ക് എന്നിവ ക്രമികരിച്ചിരിക്കുന്നു.