ദിനാചരണങ്ങൾ 21346

12:40, 1 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21346 (സംവാദം | സംഭാവനകൾ) (''''<big>ജൂൺ 5 ലോക പരിസ്ഥിതി ദിനം</big>''' ലഘുചിത്രം|177x177ബിന്ദു ഗവൺമെന്റ് യു . പി സ്കൂൾ ചിറ്റൂരിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം വളരെ വിപുലമായിശാസ്ത്ര ക്ലബ്ബി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ഗവൺമെന്റ് യു . പി സ്കൂൾ ചിറ്റൂരിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം വളരെ വിപുലമായിശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുകയുണ്ടായി . ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിവികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീജ അധ്യക്ഷനായ ഈ പരിപാടികൗൺസിലർ സുചിത്ര ഉദ്ഘാടനം ചെയ്യുകയുണ്ടായി . തുടർന്ന് പരിസ്ഥിതിദിന റാലിയും , ശാസ്ത്രലബ് ഉത്ഘാടനവും നടക്കുകയുണ്ടായി . സ്കൂളിലെ പൂർവ H M ആയ ശ്രീ . രാജമാണിമാഷ്

ശാസ്ത്രക്ലബ് ഉത്‌ഘാടനം ചെയ്തു കുട്ടികളുമായി സംവദിച്ചു .


ചാന്ദ്രദിനം

ഈ വർഷത്തെ ചാന്ദ്രദിനം KSSP പ്രവർത്തകനായ ശ്രീ അതുൽ ഗബ്രിയേൽ സാറിന്റെ

ക്ലാസ്സിനാൽ വളരെ മനോഹരമായി .ചാന്ദ്ര ദിനവും ,ചാന്ദ്ര പര്യവേഷണങ്ങളെക്കുറിച്ചും വളരെ

നന്നായി അദ്ദേഹം കുട്ടികളുമായി സംവദിച്ചു. കുട്ടികൾ കുറെ മോഡലുകളും ചാർട്ടും,പോസ്റ്ററുകളും

തയ്യാറാക്കി

"https://schoolwiki.in/index.php?title=ദിനാചരണങ്ങൾ_21346&oldid=1928782" എന്ന താളിൽനിന്ന് ശേഖരിച്ചത്