ഗവ. എച്ച് എസ് എസ് പൂത്തൃക്ക
പ്രമാണം:GHSS POOTHRIKKA.jpg 1913 ല്പൂത്തൃക്കയില്ഗവ.സ്ക്കൂള്സ്ഥാപിതമായി.രണ്ടാണ്ടുകള്കഴിഞ്ഞപ്പോഴേയ്ക്കും ഇത് ലോവര്പ്രൈമറി സ്ക്കൂളായി.1949 ല്അഞ്ചാം ക്ലാസ്സ്,1950 ല്ആറ്,51 ല്ഏഴാം ക്ലാസ്സ് ആരംഭിച്ചു.1964 ല്ഹൈസ്ക്കൂളായി ഉയര്ത്തപ്പെട്ടു.1966-67 ല്ആദ്യ എസ്.എസ്.എല്.സി ബാച്ച് പരീക്ഷയെഴുതി.2004 ല്ഹയര്സെക്കന്ററിയായി ഉയര്ത്തപ്പെട്ടു.2006-07 ല്പ്രീ പ്രൈമറിക്കും തുടക്കമായി.