ജി.എച്ച്. എസ്. എസ് കുടയത്തൂർ/ഹൈടെക് വിദ്യാലയം
ഹൈടെക് വിദ്യാലയം
സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് രീതിയിൽ തന്നെ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഓരോ ക്ലാസ്സ് റൂമിൽ ഉള്ള മുഴുവൻ ഉപകരണങ്ങളുടെയും പരിപാലനത്തിനായി രണ്ട് ക്ളാസ് ലീഡർമാരെ ചുമതലപ്പെടുത്തി. സ്കൂളിലെ എസ് ഐ ടി സി, ജോയിൻറ് എസ് ഐ ടി സി,കൈറ്റ് മിസ്ട്രസ്‍മാർ എന്നിവരുടെ നേതൃത്വത്തിൽ ഈ കുട്ടികൾക്ക് ഹൈടെക് ഉപകരണങ്ങൾ ശരിയായ രീതിയിൽ എങ്ങനെ പരിപാലിക്കണം എന്നുള്ളതിനെക്കുറിച്ച് ക്ലാസ് നൽകുി. ഹൈടെക് ക്ലാസ് മുറിയിൽ ഒരു റജിസ്റ്റർ സൂക്ഷിക്കുകയും ചെയ്യുന്നു.