ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ഗണിത ക്ലബ്ബ്

09:20, 24 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssokl (സംവാദം | സംഭാവനകൾ) (പുതിയ ഖണ്ടിക ഉൾപ്പെടുത്തി)

ഗണിത ക്ലബ് ജൂലൈ ആദ്യവാരം തന്നെ 2021-22 അധ്യയന വർഷത്തിലെ ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ഓൺലൈൻ വഴി ഉദ്ഘാടനം നടത്തി. നവംബർ മാസത്തിൽ സ്കൂൾ തുറന്നതിനു ശേഷം നവംബർ 8 ന് ഗണിത ക്വിസ് മത്സരവും ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണവും പ്രദർശനവും നടത്തി.

ജ്യോമട്രിക്കൽ ചാർട്ട് ഫസ്റ്റ്
ജ്യോമട്രിക്കൽ ചാർട്ട്
ജ്യോമട്രിക്കൽ ചാർട്ട് തേർഡ്
ജ്യോമട്രിക്കൽ ചാർട്ട് തേർഡ്
ജ്യോമട്രിക്കൽ ചാർട്ട് സെക്കന്റ്
ജ്യോമട്രിക്കൽ ചാർട്ട് സെക്കന്റ്
മാത്‍സ് ക്വിസ് മത്സര വിജയികൾ
മാത്‍സ് ക്വിസ് മത്സര വിജയികൾ
ജ്യോമട്രിക്കൽ ചാ‍ർട്ട് മത്സരത്തിൽ നിന്ന്
ജ്യോമട്രിക്കൽ ചാ‍ർട്ട് മത്സരത്തിൽ നിന്ന്
ജ്യോമട്രിക്കൽ ചാ‍ർട്ട് മത്സരത്തിൽ നിന്ന്
ജ്യോമട്രിക്കൽ ചാ‍ർട്ട് മത്സരത്തിൽ നിന്ന്

പാസ്ക്കൽസ് ഡേ

ജൂൺ 19 പാസ്ക്കൽസ് ദിനവുമായി ബന്ധപ്പെട്ട് 19/6/2023 (തിങ്കൾ) ഗണിത ശാസ്ത്ര ക്ലബിന് കീഴിൽ ഗണിത ചാർട്ട് പ്രദർശനം, ഓൺലൈൻ ക്വിസ്, ഗണിത വായന തുടങ്ങിയ പരിപാടികൾ  സംഘടിപ്പിച്ചു.

ഓൺലൈൻ ക്വിസ് മത്സരത്തിൽ 322 വിദ്യാർത്ഥികൾ പങ്കെടുത്തു. പൂർണ്ണമായി ശരിയുത്തരം രേഖപ്പെടുത്തിയ ശഫ്ന ഷെറിൻ കെടി, മുഹമ്മദ് ശാമിൽ എം, മുഹമ്മദ് ശഹൽ എ, ഫാതിമ ദിൽഷ, ഫാതിമ ഷിബിയ എന്നി വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.