ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്/2023-24
2022-23 വരെ | 2023-24 | 2024-25 |
സർട്ടിഫിക്കറ്റ് വിതരണം
2020-2023 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സർട്ടിഫിക്കറ്റ് 02-06-2023 ന് എച്ച്.എം ശിവകുമാർ സാറിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ഡെപ്പ്യൂട്ടി എച്ച്. എം ശ്രൂദേവി ടീച്ചർ, എസ്.ഐ.ടി.സി നജീബ് മാഷ്, എൽ. കെ മാസ്റ്റർ നസീഫ് മാഷ്, എൽ. കെ മിസ്ട്രസ് പ്രസീത ടീച്ചർ എന്നിവർ പങ്കെടുത്തു.
-
എച്ച്.എം ശിവകുമാർ സാർ ഉദ്ഘാടനം ചെയ്യുന്നു.
-
എച്ച്.എം ശിവകുമാർ സാർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു
-
-
ഡെപ്പ്യൂട്ടി. എച്ച്. എം ശ്രീദേവി ടീച്ചർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു
-
-
എസ്.ഐ.ടി.സി നജീബ് മാഷ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു
-
എൽ. കെ മാസ്റ്റർ നസീഫ് മാഷ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു
-
എൽ. കെ മിസ്ട്രസ് പ്രസീത ടീച്ചർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു
-