പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവേശനോത്സവം 2023

12:03, 16 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ) ('ജൂൺ 1-ാം തിയതി കൊച്ചുകൂട്ടുകാരുടെ സ്ക്കൂളിലേക്കുള്ള തിരിച്ചുവരവിന്റെ ദിനമാണല്ലോ! പയസ് ഗേൾസ് സ്ക്കൂളും കുട്ടികളുടെ തിരിച്ചുവരവ് ആഘോഷിക്കുവാൻ അണിഞ്ഞൊരുങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 1-ാം തിയതി കൊച്ചുകൂട്ടുകാരുടെ സ്ക്കൂളിലേക്കുള്ള തിരിച്ചുവരവിന്റെ ദിനമാണല്ലോ! പയസ് ഗേൾസ് സ്ക്കൂളും കുട്ടികളുടെ തിരിച്ചുവരവ് ആഘോഷിക്കുവാൻ അണിഞ്ഞൊരുങ്ങി. മെയ് 31-ാം തിയതി തന്നെ സ്ക്കൂൾകെട്ടിടങ്ങളെല്ലാം തന്നെ പിറ്റിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് അലങ്കരിച്ചു. ജൂൺ 1-ാം തിയതി രാവിലെ സ്ക്കൂൾ കാണുമ്പോൾ പൂത്തുലഞ്ഞു നില്ക്കുന്ന പൂന്തോട്ടത്തിലേക്ക് തേനീച്ചകൾ ഇരമ്പി വരുന്നതുപോലെ തോന്നും