എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/അറബിക് ക്ലബ്

12:15, 3 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18644 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ പൂന്തോട്ട നിർമാണം ,പോസ്റ്റർ,മരങ്ങളുടെ പേര് അറബിയിൽ പരിചയപെടുത്തൽ എന്നീ പ്രവർത്തനങ്ങൾ നടന്നു. ബഷീർ ദിനത്തോടനുബന്ധിച്ച പോസ്റ്റർ നിർമിക്കുകയും ക്വിസ്സ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു .