സി എൻ എൻ ബി എച്ച് എസ് ചേർപ്പ്

14:17, 4 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) (pretty url)


തൃശ്ശൂര് നഗരത്തില് നിന്നും 12 കി.മീ. അകലെ ചേര്പ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

സി എൻ എൻ ബി എച്ച് എസ് ചേർപ്പ്
വിലാസം
ചേ൪പ്പ്

തൃശൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല തൃശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-01-2017Sunirmaes



ചരിത്രം

തൊണ്ണൂറ കൊല്ലം മുന്‍പ് ചേര്‍പ്പിലും പരിസരത്തുമുള്ളവര്‍ക്ക് ആധുനിക വിദ്യാഭ്യാസം വേണമെങ്കില്‍ തൃശ്ശൂരോ ഒല്ലൂരോ നടന്നുപോയി പഠിക്കേണ്ടിയിരുന്നു. നടന്നു ക്ലേശിച്ചുവരുന്ന വിദ്യാര്‍ത്ഥികളെ ചിറ്റൂര്‍ മനയ്കല്‍ ആറാം തന്‍പുരാന്‍ എന്ന പ്രസിദ്ധനായ ചിറ്റൂര്‍ നാരാരയണന്‍ നന്‍പതിരിപ്പാട് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെ ചേര്‍പ്പില്‍ നാട്ടുകാരുടെ ശ്രേയസ്സുനുവേണ്ടി ഒരു സ്കൂള്‍ തുടഭഭിയാലെന്തെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ ഉയരുകയുണ്ടായി. ഈ ആശയനാളമാണ് ചേര്‍പ്പ സി.എന്‍.എന്‍. സ്കൂളായി പരിണമിച്ചത്. 1916 ജൂണ്‍ മാസം 16 ന് ചേര്‍പ്പ് സി.എന്‍.എന്‍. സ്കൂള്‍ ആദ്യമായി തുറക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സി.എന്.എന്.ബാലജനസഖ്യം
  • സി.എന്.എന്.കലാഗ്രാമം
  • കബഡി ടീം
  • ക്രിക്കറ്റ് ടീം

മാനേജ്മെന്റ്

ചേര്പ്പ് കേന്ത്രമായി പ്രവര്ത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എന്.എന്. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രൊഫസര്. എം. വിജയന് ( സയന്റിസ്റ്റ്)
  • ഡോ. എ.എസ്. ഉണ്ണികൃഷ്ണന് (സയന്റിസ്റ്റ്)

വഴികാട്ടി

<googlemap version="0.9" lat="10.450506" lon="76.215591" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.4343, 76.210098, CNNBHS CHERPU </googlemap>