പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/Say No To Drugs Campaign

07:42, 21 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19882 (സംവാദം | സംഭാവനകൾ) ('<nowiki>'ഒന്നിക്കാം നോ പറയാം...''</nowiki> ലഹരി വിരുദ്ധ കാംപെയിന്റെ ഭാഗമായി നെല്ലിപറമ്പ് അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും സ്കൂൾ വിദ്യാർത്ഥികൾ  സംഗീത നൃത്തം അവതരിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'ഒന്നിക്കാം നോ പറയാം...'' ലഹരി വിരുദ്ധ കാംപെയിന്റെ ഭാഗമായി നെല്ലിപറമ്പ് അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും സ്കൂൾ വിദ്യാർത്ഥികൾ  സംഗീത നൃത്തം അവതരിപ്പിച്ചു.. ആരോഗ്യമുള്ള സമൂഹത്തിനായി  ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി പ്ലക്കാർഡുകളും മുദ്രാവാക്യവുമായെത്തിയ വിദ്യാർത്ഥികൾ അങ്ങാടിയിൽ കുട്ടിച്ചങ്ങല തീർത്തു.