ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/നാടോടി വിജ്ഞാനകോശം

14:42, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/നാടോടി വിജ്ഞാനകോശം എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/നാടോടി വിജ്ഞാനകോശം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കന്യാകുളങ്ങര

                              എവിടെനിന്നുവരുന്നതെന്നോ എങ്ങോട്ടേക്ക് പോകുന്നതെന്നോ ആർക്കും അറിയാത്ത ഒരു കന്യക  ദിവസവും വന്ന് കുളിച്ച് പോയിരുന്ന കുളത്തിൻെറകരയാണ് പിന്നീട്                  "കന്യാകുളങ്ങര" ആയി  മാറിയതെന്ന് പറയപ്പെടുന്നു .