സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/ദിനാചരണങ്ങൾ്ഗാന്ധി ജയന്തി

ഗാന്ധിജയന്തിയോടനുബന്ധിച്ചു നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു വിജയകൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു .ചാർട്ട്  പേപ്പറിൽ കുട്ടികൾ ഗാന്ധിസൂക്തങ്ങൾ എഴുതിവരികയും അത് സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു .

2022 -23 ഗാന്ധിജയന്തിയോടനുബന്ധിച്ചു കുട്ടികൾ ഗാന്ധിസൂക്തങ്ങളുമായി അണിനിരന്നപ്പോൾ
2022-23 ഗാന്ധിജയന്തിയോടനുബന്ധിച്ച നടത്തിയ പോസ്റ്റർ നിർമാണത്തിൽ നിന്ന്

ഗാന്ധിജയന്തിയോട് അനുബന്ധിച്ചു സ്കൂളിൽ സംഘടിപ്പിച്ച ശുചിത്വ വാരത്തിൽ കുട്ടികൾസ്കൂൾ പരിസരം വൃത്തിയാക്കി

ശുചിത്വത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ഓരോ ക്ലാസ്സുകാരും സ്കൂളിന്റെ വിവിധ ഭാഗങ്ങൾ തിരഞ്ഞെടുത്തു എല്ലാ കുട്ടികളും ഇതിൽ പങ്കെടുത്തു

ഗാന്ധിജയന്തിയോട് അനുബന്ധിച്ചു സ്കൂളിൽ സംഘടിപ്പിച്ച ശുചിത്വ വാരത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുന്ന വിദ്യാർത്ഥിനികൾ