ജി എൽ പി എസ് മുകുന്ദപുരം/ചരിത്രം

09:48, 24 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sibijosem (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1862 കാലഘട്ടത്തിൽ സ്ഥാപിതമായ ഇരിഞാലകുടയിലെ ഏറ്റവും പഴയ സ്കൂളാണിത് . ജി എൽ പി എസ് മുകുന്ദപുരം ഇരിഞ്ഞാലക്കുടയിലെ പുരാതന പള്ളിയായ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു .