എ എൽ പി എസ് കാറളം/പാഠ്യേതര പ്രവർത്തനങ്ങൾ

22:39, 21 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23310 (സംവാദം | സംഭാവനകൾ) (2019 കലോത്സവം ഭരതനാട്യം ഫസ്റ്റ് എ ഗ്രേഡ് . ഭദ്ര കെ.എസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

[10:08 am, 11/01/2022] Nisha Money: നൃത്ത പഠനത്തിനായി ആഴ്ചയിൽ 2 പിരീയഡ് നൽകി പരിശീലനം നൽകുന്നു. പഠിച്ച നൃത്തങ്ങൾ വാർഷികാഘോഷങ്ങളിൽ അവതരിപ്പിച്ചു വരുന്നു. ഒരു ക്രാഫ്റ്റ് ടീച്ചറുടെ സഹായത്തോടെ ആഴ്ചയിൽ ഒരു ദിവസം പരിശീലനം നൽകി വരുന്നു. പഞ്ചായത്തിന്റെ സഹായത്തോടെ ചിത്രരചന പരിശീലനം നൽകി വരുന്നു. സംഗീത പഠനത്തിനായി ആഴ്ചയിൽ ഒരു പിരീയഡ് നൽകി പരിശീലനം നൽകി വരുന്നു.കായിക പരിശീലനം ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്നു. ജേതാക്കാളെ ഉപജില്ലാ തലത്തിൽ മത്സരങ്ങളിൽ പങ്കെടുപിച്ച് വരുന്നു

2019 കലോത്സവം ഭരതനാട്യം     ഫസ്റ്റ് എ ഗ്രേഡ്  . ഭദ്ര കെ.എസ്