എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇംഗ്ലീഷ് ക്ലബ്
- ജൂണിൽത്തന്നെ ക്ലബ്ബ് രൂപീകരിക്കുകയും 2 ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ കുട്ടികളെ വിളിച്ച് വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. "ഹലോ ഇംഗ്ലീഷ്" തുടങ്ങിയവ നല്ല രീതിയിൽ അവതരിപ്പിക്കാറുണ്ട്.
- എല്ലാ പ്രധാന ദിനാചരണങ്ങളുടെയും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രവർത്തനങ്ങൾ പോസ്റ്റർ ആയോ കുറിപ്പായോ തയ്യാറാക്കാറുണ്
- ഇംഗ്ലീഷ് ഫെസ്റ്റ് :ക്ലാസ് തലം സ്ക്കൂൾ തലം എന്നിവ സംഘടിപ്പിക്കാറുണ്ട്
- എല്ലാ ക്ലാസിന്റെയും മുന്നിൽ മഹദ് വചനങ്ങൾ വച്ചു.
- അദ്ധ്യാപക ദിനം, പുതുവത്സരദിനം പതാക ദിനം എന്നിവ വൈവിദ്ധ്യത്തോടെ ഏറ്റെടുത്ത് നടത്താറുണ്ട
- ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങൾക്കായി ഒരു അലമാര സജ്ജമാക്കി.
- മാസത്തിൽ ഒരിക്കൽ ഇംഗ്ലീഷ് ദിനമായി ആചരിക്കാറുണ്ട്. അന്നത്തെ പ്രാർത്ഥനയും പ്രതിജ്ഞയും അസംബ്ലിയും ഇംഗ്ലീഷിൽ