വെണ്ടുട്ടായി എൽ.പി.എസ്/ചരിത്രം

11:00, 4 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14353 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയത്തിന്റെ സ്ഥാപകനായ എം ഗോവിന്ദ൯ നായരൂം മൂ൯ ഗുരുനാഥ൯മാരുംകൊളുത്തിയ വിജ്ഞാനദീപംഇന്നും കെടാതെ ജ്വലിച്ചുകൊണ്ടിരിക്കുന്നു.തുടക്കത്തിൽ ഒന്നു മൂതൽ അഞ്ച് വരെയള്ള ക്ലാസുകളാണ്ഉണ്ടായിരൂന്നതെങ്കിലും കാലക്രമേണ പ്രീപ്രൈമറി ക്ലാസൂകളടക്കം 109 കൂട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.