ക്രിസ്മസ് ആഘോഷം

20:19, 15 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dvhs1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ ഡിസംബർ 23 ന് ക്രിസ്തുമസ് ആഘോഷം ഗംഭീരമായി നടന്നു. പി.ടി.എ. പ്രസിഡണ്ട്, പ്രിൻസിപ്പൽ അജീഷ് സാർ, എച്ച് എം. സുധ റ്റീച്ചർ ആശംസകൾ നേർന്നു. കേക്ക് മുറിച്ചു കുട്ടികൾക്ക് വിതരണം ചെയ്തു. കരോൾ ഗാന മത്സരം നടത്തി. എല്ലാ കുട്ടികൾക്കും ഭക്ഷണം കൊടുത്തു. കുട്ടികളുടെ കലാപരിപാടികൾ നടത്തി.

"https://schoolwiki.in/index.php?title=ക്രിസ്മസ്_ആഘോഷം&oldid=1895523" എന്ന താളിൽനിന്ന് ശേഖരിച്ചത്