ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/വെളിച്ചം

20:49, 25 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) ('എട്ടാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ മലയാളം കമ്പ്യൂട്ടിഗ് പരിശീലനം നൽകുന്ന പദ്ധതിയാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എട്ടാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ മലയാളം കമ്പ്യൂട്ടിഗ് പരിശീലനം നൽകുന്ന പദ്ധതിയാണ് വെളിച്ചം. എട്ടാം ക്ലാസ്സിൽ നിന്നും 5 കുട്ടികളെ കണ്ടെത്തുകയും മലയാളം ടൈപ്പിംഗിൽ പരിശീലനം നൽകുകയും ചെയ്തു വരുന്നു.