ഭൂമിയ്ക്കൊരു ഉണർത്തു പാട്ട്

15:48, 18 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11453wiki (സംവാദം | സംഭാവനകൾ) ('2022 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചതും നാളിതുവരെയും തുടർന്നുകൊണ്ടിരിക്കുന്നതുമായ വിദ്യാലയത്തിന്റെ തനതു പ്രവർത്തനമാണ് ഭൂമിയുടെ ഉണർത്തു പാട്ടായ കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2022 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചതും നാളിതുവരെയും തുടർന്നുകൊണ്ടിരിക്കുന്നതുമായ വിദ്യാലയത്തിന്റെ തനതു പ്രവർത്തനമാണ് ഭൂമിയുടെ ഉണർത്തു പാട്ടായ കാർബൺ ന്യൂട്രൽ കാമ്പസ്.