ക്ലാസ് പാർലമെന്റ്

17:48, 16 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34006 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങൾ ഉറപ്പിക്കുന്നതിനും ജനാധിപത്യ രാഷ്ട്രത്തിൽ പാലിക്കേണ്ട ചിട്ടകളും മര്യാദകളും ചുമതലകളും മനസ്സിലാക്കുവാനും ഒരു പൊതു സമൂഹത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങൾ ഉറപ്പിക്കുന്നതിനും ജനാധിപത്യ രാഷ്ട്രത്തിൽ പാലിക്കേണ്ട ചിട്ടകളും മര്യാദകളും ചുമതലകളും മനസ്സിലാക്കുവാനും ഒരു പൊതു സമൂഹത്തിൽ നാം എങ്ങനെയായിരിക്കണമെന്നും ബോധ്യപ്പെടുത്താൻ സഹായിക്കുന്ന പ്രവർത്തനം. തങ്ങൾക്ക് അവകാശങ്ങൾ മാത്രമല്ല, കടമകളും ഉണ്ടെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ എത്തിക്കുവാൻ കഴിഞ്ഞു. ക്ലാസ് 5 മുതൽ 10 വരെ എല്ലാ ഡിവിഷനിലും ക്ലാസ് പാർലമെന്റ് കൂടിവരുന്നു.

"https://schoolwiki.in/index.php?title=ക്ലാസ്_പാർലമെന്റ്&oldid=1889758" എന്ന താളിൽനിന്ന് ശേഖരിച്ചത്