ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി

11:12, 2 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankar (സംവാദം | സംഭാവനകൾ)

{

ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി
വിലാസം
പാമ്പാടി

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-01-2017Jayasankar





ചരിത്രം

ഏകദേശം 1880ല്‍ ഒരു കുടിപ്പളളിക്കൂടമായാണ് ആരംഭിച്ചത്.കുന്നിന്‍ചെരുവില്‍ മഠത്തിലാശാന്‍ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആലും പളളിയും കൂടിച്ചേര്‍ന്ന് ആലാമ്പളളി എന്ന പേര് രുപം കൊണ്ടു. ഇന്നും ഈ ആല്‍മരം തണലേകി നില്ക്കുന്നു.ആശാന്‍ കളരി പിന്നീട് തേഡ്ഫോറം വരെയുളള ഇംഗ്ളീഷ് സ് ക്കൂളായും 1980ല്‍ ഹൈസ് ക്കൂളായും 1998ല്‍ ഹയര്‍സെക്കന്‍ററിയായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവണ്‍മെന്‍റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വസന്തകൂമാരി അമ്മ ------2010ജൂണ്‍-------- വി.ആറ്‍.രത്നമ്മ----------- --------2010മാര്‍ച്ച തങ്കമണി അമ്മ െക.വിജയാംബികേദവി ലൂസിക്കുട്ടി എബ്റഹാം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വിധൂ.പി.നായര്‍.

വഴികാട്ടി