എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/കൊറേണ്ടായിനു

13:43, 15 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/കൊറേണ്ടായിനു എന്ന താൾ എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/കൊറേണ്ടായിനു എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറേണ്ടായിനു


കൊറേണ്ടായിനു...

മൻസൻമാരെ പെരേല് ഇരുന്നോളീൻ....
മൻസൻമാരെ പെരേല് ഇരുന്നോളീൻ....
ഓനും ഓൾകും ഓൽക്കും കജ്ജുലാ....
എങ്ങട്ടും കറങ്ങാൻ...

പോണേലും ഓൽക്കു
മൊഗം പൊത്തണം
കജ്ജു കയികണം....
മജ്ജത്താവണ്ടേൽ....
കായിണ്ടായിട്ടൊന്നും
കയ്യൂല മാനേ......
ന്താ.. ച്ചാ കൊറേണ്ടയിനു....
ഇബടെ... കൊറേണ്ടയിനു....

 

മുഹമ്മദ്‌ സിനാൻ
5-A എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - കവിത