വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ വിദ്യാലയത്തിൽ നടന്നു വരുന്നു.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത് വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജി ലും പി റ്റി എ ലും ആസൂത്രണം ചെയ്യാറുണ്ട്.