ജി.എൽ.പി.എസ്.മുണ്ടൂർ/എന്റെ ഗ്രാമം

14:04, 7 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('നടുവിൽ|ലഘുചിത്രം|399x399ബിന്ദു പാലക്കാട് ജില്ലയിൽ പാലക്കാട്‌ താലൂക്കിൽ പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയുടെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലക്കാട് ജില്ലയിൽ പാലക്കാട്‌ താലൂക്കിൽ പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയുടെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ചെറു ഗ്രാമമാണ് മുണ്ടൂർ.പാലക്കട് നഗരത്തിൽ നിന്നും 11 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന മുണ്ടൂർ, മുണ്ടൂർ കുമ്മട്ടി യുടെ പേരിൽ പ്രശസ്തമാണ്.

മുണ്ട് നെയ്തിരുന്ന ഗ്രാമമത്തിനു പിന്നീടാണ് മുണ്ടൂർ എന്ന നാമകരണം ലഭിക്കുന്നത്.

പറളി, കരിമ്പ, കോങ്ങാട്, പുതുപ്പരിയാരം തുടങ്ങിയവ അയൽ ഗ്രാമങ്ങളാണ്.