ഓസോൺ ദിനം 2022-23

11:31, 3 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22454 (സംവാദം | സംഭാവനകൾ) ('സെപ്റ്റംബർ 16 ലോക ഓസോൺ ദിനം സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലറ്റ് രശ്മികളെ ഭൂമിയിലേക്ക് നേരിട്ട് പതിക്കാതെ സംരക്ഷണ കുടയായി വർത്തിക്കുന്ന ഓസോൺ പാളിയിലുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെപ്റ്റംബർ 16 ലോക ഓസോൺ ദിനം സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലറ്റ് രശ്മികളെ ഭൂമിയിലേക്ക് നേരിട്ട് പതിക്കാതെ സംരക്ഷണ കുടയായി വർത്തിക്കുന്ന ഓസോൺ പാളിയിലുള്ള വിള്ളലിനെ കണ്ടെത്തിയതിനെ തുടർന്നാണ് ഐക്യരാഷ്ട്രസഭ സെപ്റ്റംബർ 16 ഓസോൺ ദിനം ആചരിക്കുവാൻ തീരുമാനിച്ചതെന്ന സന്ദേശം മിനി തോമസ് ടീച്ചർ കുട്ടികൾക്ക് നൽകി.ഓസോൺ പാളിയെഎങ്ങനെയെല്ലാം സംരക്ഷിക്കാം എന്നും അതിന് മനുഷ്യൻ എന്തെല്ലാം ചെയ്യണമെന്നുമുള്ള വലിയ സന്ദേശം ദേവിക റിജിനും കൂട്ടുകാരും ഒരു സ്കിറ്റായി അവതരിപ്പിച്ചു.

ഓസോൺ ദിനത്തിൻറെ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്നുഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ പോസ്റ്റർ മത്സരത്തിൽ പങ്കെടുത്തു.

"https://schoolwiki.in/index.php?title=ഓസോൺ_ദിനം_2022-23&oldid=1874814" എന്ന താളിൽനിന്ന് ശേഖരിച്ചത്