റോഡ് സുരക്ഷാക്ലബ്ബ്

21:43, 30 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abunuaim (സംവാദം | സംഭാവനകൾ) ('ദേശീയപാതയോട് ചേര്‍ന്നുനില്‍ക്കുന്നതിനാല്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ദേശീയപാതയോട് ചേര്‍ന്നുനില്‍ക്കുന്നതിനാല്‍ തന്നെ കുട്ടികളുടെ സുരക്ഷയെ കരുതി സ്ക്കൂള്‍ വിദ്യാര്‍ഥികളെ തന്നെ ഉള്‍പ്പെടുത്തി രൂപം നല്‍കിയ ക്ലബ്ബാണ് റോഡ് സുരക്ഷാ ക്ലബ്ബ്. സ്ക്കൂള്‍ വിടുന്നതിന് 5 മിനുട്ട് മുമ്പ് ക്ലബ്ബിലെ നാല് വിദ്യാര്‍ഥികളും അത്രതന്നെ അദ്ധ്യാപകരും റോഡിന്റെ ഇരുവശങ്ങളിലും നില്‍ക്കുകയും സ്ക്കൂള്‍ വിട്ടതിനു ശേഷം കുട്ടികള്‍ക്ക് റോഡ് മുറിച്ചുനല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രൈമറി തലത്തിലെ ഒരു അധ്യാപകന്‍ ഇതിന്റെ പ്രധാനചുമതല വഹിക്കുന്നു.

"https://schoolwiki.in/index.php?title=റോഡ്_സുരക്ഷാക്ലബ്ബ്&oldid=187067" എന്ന താളിൽനിന്ന് ശേഖരിച്ചത്