നവംബർ10:പാഠ്യപദ്ധതി പരിഷ്കരണ0
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ജനകീയ ചർച്ച സംഘടിപ്പിച്ചു .
ശ്രീ കെ .നാരായണൻമാസ്റ്റർ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ )ചർച്ച നയിച്ചു .
വിവിധ മേഖലകൾ എടുത്തുകൊണ്ട് ഗ്രൂപ്പ് തിരിഞ്ഞായിരുന്നു ചർച്ച .
പാഠ്യപദ്ധതിയിൽ നൂതനാശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചർച്ച ശ്രദ്ധേയമായി .
രക്ഷിതാക്കൾ ,നാട്ടുകാർ ,സന്നദ്ധസംഘടനാപ്രതിനിധികൾ എന്നിവർ പങ്കെടുത്തു .