നവംബർ4: വിജയോത്സവം

23:48, 25 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) ('L SS ,USS ,ശാസ്ത്രോത്സവം എന്നിവയിലെ വിജയികൾക്കുള്ള അനുമോദനം വിജയോത്സവം എന്നപേരിൽ നവംബർ 4 ന് സംഘടിപ്പിച്ചു .പി .ടി.എ.പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

L SS ,USS ,ശാസ്ത്രോത്സവം എന്നിവയിലെ വിജയികൾക്കുള്ള അനുമോദനം വിജയോത്സവം എന്നപേരിൽ നവംബർ 4 ന് സംഘടിപ്പിച്ചു .പി .ടി.എ.പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .പി.പ്രസന്നകുമാരി പരിപാടി ഉദ്ഘാടനം നിർവഹിച്ചു .വാർഡ് മെമ്പർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .

"https://schoolwiki.in/index.php?title=നവംബർ4:_വിജയോത്സവം&oldid=1870524" എന്ന താളിൽനിന്ന് ശേഖരിച്ചത്