ഒക്ടോബർ 6 : ജനജാഗ്രതാ സദസ്സ്

21:25, 25 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) ('ലഹരിമുക്ത കേരളം ലഹരി വിരുദ്ധകാമ്പയിന്റെ  ഭാഗമായി സ്കൂൾ തലത്തിൽ ജനജാഗ്രതാസദസ്സ് സംഘടിപ്പിച്ചു .പി .ടി .എ പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരിമുക്ത കേരളം ലഹരി വിരുദ്ധകാമ്പയിന്റെ  ഭാഗമായി സ്കൂൾ തലത്തിൽ ജനജാഗ്രതാസദസ്സ് സംഘടിപ്പിച്ചു .പി .ടി .എ പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു .ജെ .എച്ച് .ഐ. പി .ടി മോഹനൻ പണിക്കർ ക്ലാസ്സ് നടത്തി .  ലഹരി ഉൽപ്പന്നങ്ങൾ ,ഇവയുടെ ഉപയോഗം അതുമൂലം പിടിപെടുന്ന രോഗങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ്‌ രക്ഷിതാക്കൾക്ക് ലഭിച്ചു .കൂടാതെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന പരിപാടികൾ തുടർച്ചയായി വരുന്ന അവധി കാരണം ഒക്ടോബർ 6 ന് നടത്തി .