ഒക്ടോബർ 2 : ഗാന്ധി ജയന്തി

21:04, 25 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) ('ഗാന്ധി ജയന്തി ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് സ്കൂൾ പരിസരവും ക്ലാസ്സ് മുറികളും ശുചിയാക്കുന്ന പ്രവർത്തികളിൽ ഏർപ്പെട്ടു .പി.ടി.എ അംഗങ്ങളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗാന്ധി ജയന്തി ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് സ്കൂൾ പരിസരവും ക്ലാസ്സ് മുറികളും ശുചിയാക്കുന്ന പ്രവർത്തികളിൽ ഏർപ്പെട്ടു .പി.ടി.എ അംഗങ്ങളും മദർ പി.ടി.എ  അംഗങ്ങളും ശുചീകരണപരിപാടിയിൽ പങ്കെടുത്തിരുന്നു .

"https://schoolwiki.in/index.php?title=ഒക്ടോബർ_2_:_ഗാന്ധി_ജയന്തി&oldid=1870418" എന്ന താളിൽനിന്ന് ശേഖരിച്ചത്